Projects
08/9/2021 ന് ജി.ഒ.(ആര്‍.ടി) നമ്പര്‍ 3014/2021/ആര്‍.ഡ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ആന്തൂര്‍, കുറുമാത്തൂര്‍, കയരളം, മയ്യില്‍, കുറ്റ്യാട്ടൂര്‍, മാണിയൂര്‍, കൂടാളി, കീഴാലൂര്‍ എന്നീ വില്ലേജുകളിലെ വിവിധ സര്‍വ്വെ നമ്പറുകളില്‍ ഉള്‍പ്പെട്ട 6.98 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തു ചൊറുക്കള-ബാവുപറമ്പ-നാണിച്ചേരിക്കടവ്-ചെക്യാട്ടുകാവ്-കൊളോളം-ചാലോട്റോഡ്നവീകരിക്കുക എന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതികൊ് ലക്ഷ്യമിടുന്നത്. പ്രസ്തുത റോഡ് മറ്റു പ്രാദേശിക റോഡുകള്‍പോലെ വാഹന ഗതാഗതത്തിന് അത്ര സൗകര്യപ്രദമല്ല. അതുകൊുതന്നെ പ്രദേശവാസികളുടേയും പ്രസ്തുത റോഡുവഴിയുള്ള വാഹന യാത്രക്കാരുടേയും വളരെ നാളത്തെ ഒരാവശ്യമായിരുന്നു ഈ റോഡിന്‍റെ നവീകരണം. പ്രത്യേകിച്ചും ഈ റോഡ് കണ്ണൂര്‍ വിമാനത്താവളറോഡുമായി ബന്ധിക്കുന്നതിനാല്‍, വാഹന ഗതാഗതം നമിത്തം ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങളും.
08/01/2011 ന് ജി.ഒ.(ആര്‍.ടി) നമ്പര്‍ 4075/2022/, കണ്ണൂര്‍ - തലശ്ശേരി താലൂക്കില്‍ ഉള്‍പ്പെട്ട
ഗാമീണ കളിസ്ഥലം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ തലശ്ശേരി താലൂക്കുകളില്‍ ഉള്‍പ്പെട്ട ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിനുവേിയാണ് തലശ്ശേരി താലൂക്കില്‍ പണറായി വില്ലേജില്‍ റി.സ. 162/1, 162/2, 162/3, 162/4, 162/5, 162/6, 162/7,163 എന്നിവയില്‍പ്പെട്ട 203.25 ആര്‍സ് സഥലവും, പടുവിലായി വില്ലേജില്‍ 18/3സ 18/4 എന്നീ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 40.53 ആര്‍സ് സ്ഥലവും, കണ്ണൂര്‍ താലൂക്കില്‍ ഇരിവേരി വില്ലേജില്‍ റി.സി. 119/101 ല്‍പ്പെട്ട 80.87 ആര്‍സ് സ്ഥലവും, അഞ്ചരക്കി വില്ലേജില്‍ 19/5 സര്‍വ്വെ നമ്പറില്‍പ്പെട്ട 71.63 ആര്‍സ് സ്ഥലവും, മക്രേരി വില്ലേജില്‍ റി.സ. 39/3, 39/4 സര്‍വ്വെനമ്പറുകളില്‍പ്പെട്ട 92.79 ആര്‍സ് സ്ഥലവും ഏറ്റെടുക്കുന്ന തിന് സര്‍ക്കാര്‍ 4075/2022/,08/12/022 പ്രകാരം ഉത്തരവായിട്ടുള്ളത്.
റോഡിന്‍റെ നവീകരണത്തി നുവേി 4.8614 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 30/01/2021 ജി.ഒ (ആര്‍.ടി) നമ്പര്‍ 360/2021/ആര്‍.ഡി -കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ പുതിയങ്ങാടി, വേങ്ങേരി എന്നീ വില്ലേജുകളില്‍ വിവിധ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 3.8614 ഹെക്ടര്‍ പുതിയങ്ങാടി – മാളിക്കടവ് – കൃഷ്ണന്‍ നായര്‍ റോഡിന്‍റെ നവീകരണത്തിനുവേി ഏറ്റെടുക്കുന്നത്. ദേശീയപാത 66ല്‍ പുതിയങ്ങാടി കവലയില്‍ നിന്നും ആരംഭിച്ച് കുൂപറമ്പ് വഴി വങ്ങളം-രാമനാട്ടുകര ബൈപാസ് കുറുകെ കടന്ന് മാളിക്കടവ് വഴി കോഴിക്കോട് – ബാലുശ്ശേരി റൂട്ടില്‍ കൂടിച്ചേരുന്നതാണ് പ്രസ്തുത റോഡ്. മാളിക്കടവ് മുതല്‍ ഈ ഭാഗം വരെയുള്ളതാണ് കൃഷ്ണന്‍ നായര്‍ റോഡ്. കൃഷ്ണന്‍ നായര്‍ റേഡ് 12 മീറ്റര്‍ വീതിയിലും, പുയങ്ങാടി മുതല്‍ മാളിക്കടവ് വരെയുള്ള ഭാഗം 15 മീറ്റര്‍ വീതിയിലുമാണ് നവീകരിക്കുന്നത്. പുതിയ ങ്ങാടിക്കും, മാളിക്കടവിനും ഇടയിലാണ് മൈത്ര ആശുപത്രിയും, ഐ.ടി.ഐ യും സ്ഥിതിചെയ്യുന്ന ത്. ഒട്ടേറെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതുവഴി വളരെയധികം വാഹനത്തിരക്കുള്ള ഈ റോഡിന്‍റെ നവീകരണം പതിറ്റാുകളായി ജനങ്ങളുടെ ഒരാവശ്യമായി നിലനില്‍ക്കുകയായിരുന്നു.
23/9/2023 ലെ 240/2023/ ഉത്തരവ്, 25/9/2023 ലെ വാല്യം 12, നമ്പര്‍ 3140 -തൃശ്ശൂര്‍ ജില്ല
തൃശ്ശൂര്‍ ജില്ലയില്‍ തീരദേശ പാത നിര്‍മ്മാണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതി-നായി പ്രസ്തുത ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പതിനേഴ് തീരദേശവില്ലേജുകളിലേയും , മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പ് വില്ലേജിലേയും വിവിധ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 101.38 ഹെക്ടര്‍ സ്ഥലമാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി ഏറ്റെ ടുക്കാനുദ്ദേശിക്കുന്നത്. ഈ തീരദേശ പാത കടന്നുപോകുന്നത് 16.8 കി.മീ നഗരപ്രദേശങ്ങ ളില്‍ കൂടിയും 44.3 കി.മീ. ഗ്രാമീണ മേഖലയിലൂടെയുമാണ്. 61.1 കി.മീ.നീളത്തിലുള്ള തീര ദേശ പാത ഗ്രാമീണ മേഖലയില്‍ പുതിയതായി റോഡ് നിര്‍മ്മാണം ആവശ്യമാണ്. മറ്റു ഭാഗങ്ങ ളില്‍ നിലവിലുള്ള റോഡ് വീതികൂട്ടി ബലപ്പെടത്തുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളായി ഗവണ്‍മെന്‍റിന്‍റെ സജീവ പരിഗണനയിലുായിരുന്ന ഒരു ബൃഹത്തായ പദ്ധതിയായിരുന്നു കേരള കടല്‍തീരംവഴി തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് വരെ ഒരു തീരദേശപാതയുടെ നിര്‍മ്മാണം.ഗതാഗതത്തില്‍ കുറവുവരുത്തുക, നാഷണല്‍ ഹൈവെയിലുാകുന്ന തിക്കും തിരക്കം കുറയ്ക്കുക .
സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനം
കോഴിക്കോട് ജില്ലയില്‍
പുതിയങ്ങാടി-പുറക്കാട്ടിരി-അിക്കോട്-
അത്തോളി- ഉള്ള്യേരി
റോഡ് നവീകരണത്തിനുവേിയുള്ള
സ്ഥലം ഏറ്റെടുക്കല്‍ നടപടി
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി,-എലത്തൂര്‍, തല
ക്കൂളത്തൂര്‍, എന്നീ വില്ലേജുകളിലൂടെയും കൊയിലാി താലൂക്കിലെ അത്തോളി, ഉള്ള്യാരി
എന്നീ വില്ലേജുകളിലൂടെയും കടന്നുപോകുന്ന പുതിയങ്ങാടി-പുറക്കാട്ടിരി-അിക്കോടി-
അത്തോളി-ഉള്ള്യേരി സംസ്ഥാന പാതയുടെ നവീകരണമാണ് നിര്‍ദ്ദിഷ്ട പദ്ധതി. കോഴി
ക്കോട് താലൂക്കിലെ മൂന്നു വില്ലേജുകളിലേയും കൊയിലാി താലൂക്കിലെ രു വില്ലേജു
കളിലേയും വിവിധ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 5.251 ഹെക്ടര്‍ സ്ഥലമാണ് പ്രസ്തുത
പദ്ധതിക്കുവേി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. വളരെയേറെ ഗതാഗത സാന്ദ്രതയുള്ള
സംസ്ഥാനപാത 38 ന്‍റെ ഒരു ഭാഗം മാത്രമാണ് പാവങ്ങാട് മുതല്‍ ഉള്ള്യേരി വരെയുള്ളഥ്.
പ്രസ്തുത പാത അത്തോളി, അിക്കോട് എന്നീ ടൗണുകളില്‍ വളരെ വീതി കുറഞ്ഞതും
ഒട്ടേറെ അപകടകരമായ വളവുകള്‍ ഉള്ളതുമാണ്. അക്കാരണത്താല്‍ തന്നെ ഇത് ഒട്ടേറെ
അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും ഇടയായിട്ടു്. വര്‍ഷങ്ങളോളം പൊതുജനം
ആവശ്യപ്പെട്ടുകൊിരുന്നതും, പലപ്പോഴായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ
പ്രവര്‍ത്തി ആരംഭിക്കുവാനിരുന്നതുമായ ഒരു പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍
പ്രസ്തുത റോഡിന്‍റെ നവീകരണത്തിനുവേി, പുതിയങ്ങാടി, എലത്തൂര്, തലക്കുള
ത്തൂര്‍, അത്തോളി, ഉള്ള്യേരി എന്നീ വില്ലേജുകളില്‍പ്പെട്ട 5.251 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കു
ന്നതിനുവേി 01-4-2025ലെ സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം. 788/2025/ഞഉ പ്രകാരം
ഉത്തരവായിട്ടുള്ളത്